) പനയ്ക്കറ്റോട്ടില്‍ ദേവിസ്തുതി
ജി .സുദേവ് കൃഷ്ണ ശര്‍മ്മൻ
പനയ്ക്കറ്റോട്ടില്‍ ദേവിസ്തുതി
(സംസ്കൃതശ്ലോകം)
ശര്‍വ്വസ്യോത്തമ മൂര്‍ദ്ധജാ പരിണതാ യാ
ചാഷ്ടദിഗ്വാഹിനീ
തസ്യാഃ ദ്വീപഗതേ, സുശംബരവിഷാണേ കന്യകാരൂപിണീ
ഹൈരണ്യപ്രിയദേവതേ, ഹരിണവച്ചാപല്യയുക്തം മദാ-
ദസ്മച്ചിത്തമിദം നിയന്തുമനിശം സംപ്രാര്‍ത്ഥയാമോ വയം
(മലയാളശ്ലോകം)
കന്യാവായ്
കലമാന്റെ കൊമ്പിലമരുന്ന
ശ്രീപനയ്ക്കത്തൊടി-
ക്കെന്നും രക്ഷകയായിതഷ്ടമുടിയാം കായല്‍തുരുത്തൊന്നിലായി
ഹൈരണ്യപ്രിയദേവതേ,
പിടിതരാമാൻ പോലെ തഞ്ചിക്കളി-
ച്ചീടും ചിത്തമടക്കുവാൻ കഴിവു ഞങ്ങള്‍ക്കെന്നുമേകീടണം
ശ്രീപനയ്ക്കറ്റോടില്‍ ദേവീ ഗൌരി മഹേശീ
നാലു കരകള്‍ക്കും നാഥേ നീ
കൈലാസപതിയാം ശ്രീശങ്കരന്‍
തന്‍ ജടയഴിച്ചങ്ങെട്ടു ദിക്കില്‍ നിവര്‍ത്തീടവേ
അഷ്ടമുടിയാം കായല്‍ത്തുരുത്തൊന്നിൽ
മേവുന്നൊരമ്മേ ബാലദുര്‍ഗ്ഗാഭഗവതിയെ
(ശ്രീപനയ്ക്കറ്റോടില്‍
വാഴും)
കന്യകാരൂപം പൂണ്ടു നീ
കലമാന്‍റെ കൊമ്പിന്‍
ജീവതയിലേറുമ്പോൾ
നിന്റെ സ്തുതിയാല്‍ മാല ചാര്‍ത്തീടുന്നു
ഞങ്ങൾ
ഇന്നീദിനത്തില്‍ നിന്നെ വരവേല്‍ക്കുന്നു
ഞങ്ങൾ
(ശ്രീപനയ്ക്കറ്റോടില്‍
വാഴും)
വൈക്കത്തപ്പന്‍ സ്തുതി -1
വൈക്കത്തഷ്ടമിയില്‍ നിന്നെ കണ്ടു തൊഴുന്നേരം
തൃക്കണ്‍പാര്‍ത്തണയൂ എന്നില്‍ കാരുണ്യം ചൊരിയൂ
അടിയന്‍റെ അകതാരില്‍ വിരിയും വില്വദളങ്ങാല്‍
വടിവോടെ മാലകള്‍ തീര്‍ക്കാം നിന്നില്‍ ചാര്‍ത്തീടാന്‍
നിന്‍മെയ്യില്‍ ചാര്‍ത്തീടാന്‍
ഭവഹരനേ പുരഹരനേ ശ്രീകണ്ഠേശ്വരനേ
പതിതര്‍ക്കെന്നുമേ അഭയവരദനായ് കുടികൊള്ളും ശിവനേ
പൊരുളിന്‍റെ അലയായൊഴുകും നിന്‍തിരുമുടിയിഴയില്‍ ജലധാരകളാലഭിഷേകം ചെയ്യുന്നൂ ഗംഗാ നിന്‍ പുണ്യവതീ ഗംഗാ
അഘഹരനേ സ്മരഹരനേ ഗിരിജാപതിയേ നീ
ഭക്തമനസ്സില്‍ ശിവതാണ്ഡവമാടൂ പാപമകറ്റീടാന്‍ എന്നും പാപമകറ്റീടാന്‍
കീര്‍ത്തനം 1 (ഇന്ദ്രദേവസ്തുതി)
അമൃതവര്‍ഷിണി ആദി
ദേവാധിപതിം നമാമ്യഹം
സുദേവാരിസംഹാരകം
സഹസ്രാക്ഷം ശതയാഗകര്‍ത്താരം
ശചീപതിം ശശിസൂര്യവന്ദിതം
അമൃതവര്‍ഷജനപുണ്യവര്‍ധകം
ദിവ്യാമൃതഭോജനം
ഐരാവതാരൂഢം ഐരാവതീകരം
ഐശ്വര്യദായകം ഐന്ദ്രപദസ്ഥിതം
സുന്ദരം സകലവേദപരിപോഷകം
മുനിജനാദിസേവിതം
പവിത്രിതഭുവനം പവിശ്രിതകരണം
അമൃതകിരണസദൃശവദനം സുഖകരം
സാാാ ാാ സനിപമഗ നിപമഗനി
സാാാ ാാ സഗമപാമഗമപനി
സഗാസ നിസാനി പനിാപ മപാമ
സസാപ പാസസ ാപപാ ഗമപനി
കീര്‍ത്തനം 2 (മഹാവിഷ്ണുസ്തുതി)
രീതിഗൌള ആദി
ശ്രീയുതദേഹം ഖഗപതിവാഹം
ക്ഷീരാംഭോഗേഹം ഭജേഹം
ദേവമുനിപ്രമുഖാദിപൂജിതം
ദാനവകുലവനദാവാനലാകരം
താപസമാനസസരസിജസൂര്യം
തുളസീമാലം പ്രകടിതവീര്യം
കരുണാവരുണനികേതനം
കമനീയാനനം അസുലഭചരിതം
കീര്‍ത്തനം -3
കീര്‍ത്തനം -4
ശ്രീദക്ഷിണാമൂര്‍ത്തിം ഈഡേ
കീര്‍ത്തനം -5
നരസിംഹമുര്‍ത്തിം ഉപാസ്മഹേ
ഗസല്‍
ജോഗ്
അന്ന് നീ വന്ന നേരം പൂമുഖത്ത് നിന്ന നേരം
തരിവള ചാര്‍ത്തുകയായിരുന്നൂ
തരിവള ചാര്‍ത്തുകയായിരുന്നൂ
നിന്‍റെ കാലൊച്ച കേട്ട് ഓടി വന്നു നോക്കിയപ്പോള്‍
കാണാതെ നീയൊളിച്ച് നിന്നു -
ഞാന്‍ കാണാതെ നീയൊളിച്ച് നിന്നു
വന്നെന്നറിഞ്ഞിട്ടും കാണാന്‍ കഴിയാഞ്ഞിട്ടും
പരിഭവമോടെ ഞാന്‍ പിണങ്ങി നിന്നൂ (2)
പിന്നെ നീയെന്നരികില്‍ പൊന്‍വേണുവൂതിയപ്പോള്‍
ആ സ്വരം കേട്ട് മതി മറന്നൂ (2)
കടമിഴിക്കോണുകളാല്‍ നീയെന്നെ നോക്കിയപ്പോള്‍
കാണാതിരിക്കുവാന്‍ മുഖം മറച്ചു (2)
പൌര്‍ണ്ണമിച്ചന്ദ്രന്‍റെ പൂനിലാവ് തോല്‍ക്കുമാറ്
ചുണ്ടില്‍ മന്ദഹാസം വിരിഞ്ഞൂ (2)
കുന്നോളമോര്‍മ്മകളെ സമ്മാനമായി തന്ന്
എന്നിനിവരും എന്നരികില്‍ (2)
വൈക്കത്തപ്പന്‍ സ്തുതി -1
വൈക്കത്തഷ്ടമിയില്‍ നിന്നെ കണ്ടു തൊഴുന്നേരം
തൃക്കണ്‍പാര്‍ത്തണയൂ എന്നില്‍ കാരുണ്യം ചൊരിയൂ
അടിയന്‍റെ അകതാരില്‍ വിരിയും വില്വദളങ്ങാല്‍
വടിവോടെ മാലകള്‍ തീര്‍ക്കാം നിന്നില്‍ ചാര്‍ത്തീടാന്‍
നിന്‍മെയ്യില്‍ ചാര്‍ത്തീടാന്‍
ഭവഹരനേ പുരഹരനേ ശ്രീകണ്ഠേശ്വരനേ
പതിതര്‍ക്കെന്നുമേ അഭയവരദനായ് കുടികൊള്ളും ശിവനേ
പൊരുളിന്‍റെ അലയായൊഴുകും നിന്‍തിരുമുടിയിഴയില്‍ ജലധാരകളാലഭിഷേകം ചെയ്യുന്നൂ ഗംഗാ നിന്‍ പുണ്യവതീ ഗംഗാ
അഘഹരനേ സ്മരഹരനേ ഗിരിജാപതിയേ നീ
ഭക്തമനസ്സില്‍ ശിവതാണ്ഡവമാടൂ പാപമകറ്റീടാന്‍ എന്നും പാപമകറ്റീടാന്‍
കീര്‍ത്തനം 1 (ഇന്ദ്രദേവസ്തുതി)
അമൃതവര്‍ഷിണി ആദി
ദേവാധിപതിം നമാമ്യഹം
സുദേവാരിസംഹാരകം
സഹസ്രാക്ഷം ശതയാഗകര്‍ത്താരം
ശചീപതിം ശശിസൂര്യവന്ദിതം
അമൃതവര്‍ഷജനപുണ്യവര്‍ധകം
ദിവ്യാമൃതഭോജനം
ഐരാവതാരൂഢം ഐരാവതീകരം
ഐശ്വര്യദായകം ഐന്ദ്രപദസ്ഥിതം
സുന്ദരം സകലവേദപരിപോഷകം
മുനിജനാദിസേവിതം
പവിത്രിതഭുവനം പവിശ്രിതകരണം
അമൃതകിരണസദൃശവദനം സുഖകരം
സാാാ ാാ സനിപമഗ നിപമഗനി
സാാാ ാാ സഗമപാമഗമപനി
സഗാസ നിസാനി പനിാപ മപാമ
സസാപ പാസസ ാപപാ ഗമപനി
കീര്‍ത്തനം 2 (മഹാവിഷ്ണുസ്തുതി)
രീതിഗൌള ആദി
ശ്രീയുതദേഹം ഖഗപതിവാഹം
ക്ഷീരാംഭോഗേഹം ഭജേഹം
ദേവമുനിപ്രമുഖാദിപൂജിതം
ദാനവകുലവനദാവാനലാകരം
താപസമാനസസരസിജസൂര്യം
തുളസീമാലം പ്രകടിതവീര്യം
കരുണാവരുണനികേതനം
കമനീയാനനം അസുലഭചരിതം
കീര്‍ത്തനം -3
ശ്രീരാഗം ആദി
പാലയ ശൌരേ ഭുജഗേ ശയന ഗരുഡേ
ഗമന
ഭുജഗ ശയന ഗരുഡഗമന മുരഹര
ദേവഗണേനാര്‍ച്ചിത മുനിസന്നുത
പാദഹരേ
ശ്രീരാഗജനക
വരമുരളീരവമാധുര്യലോകസമ്മോഹനകര
ചക്രധര ശ്രീധര വരവിശ്രുത കീര്‍ത്തിധര
വേദാന്തനിഗമവിദിതാമലകര
സാനന്ദസാന്ദ്രസന്ദോഹനകര
ശംഖധര ശ്രീകര
സരസീരുഹനേത്രയുഗ
സംസാരസകലദുരിതാകരഘന
സംധൂയമാനഗുരുപവനാത്മക
കീര്‍ത്തനം -4
ശ്രീദക്ഷിണാമൂര്‍ത്തിം ഈഡേ
കീര്‍ത്തനം -5
നരസിംഹമുര്‍ത്തിം ഉപാസ്മഹേ
ഗസല്‍
ജോഗ്
അന്ന് നീ വന്ന നേരം പൂമുഖത്ത് നിന്ന നേരം
തരിവള ചാര്‍ത്തുകയായിരുന്നൂ
തരിവള ചാര്‍ത്തുകയായിരുന്നൂ
നിന്‍റെ കാലൊച്ച കേട്ട് ഓടി വന്നു നോക്കിയപ്പോള്‍
കാണാതെ നീയൊളിച്ച് നിന്നു -
ഞാന്‍ കാണാതെ നീയൊളിച്ച് നിന്നു
വന്നെന്നറിഞ്ഞിട്ടും കാണാന്‍ കഴിയാഞ്ഞിട്ടും
പരിഭവമോടെ ഞാന്‍ പിണങ്ങി നിന്നൂ (2)
പിന്നെ നീയെന്നരികില്‍ പൊന്‍വേണുവൂതിയപ്പോള്‍
ആ സ്വരം കേട്ട് മതി മറന്നൂ (2)
കടമിഴിക്കോണുകളാല്‍ നീയെന്നെ നോക്കിയപ്പോള്‍
കാണാതിരിക്കുവാന്‍ മുഖം മറച്ചു (2)
പൌര്‍ണ്ണമിച്ചന്ദ്രന്‍റെ പൂനിലാവ് തോല്‍ക്കുമാറ്
ചുണ്ടില്‍ മന്ദഹാസം വിരിഞ്ഞൂ (2)
കുന്നോളമോര്‍മ്മകളെ സമ്മാനമായി തന്ന്
എന്നിനിവരും എന്നരികില്‍ (2)
I would like to hear this sung in the raag Jog.
ReplyDeleteDKM Kartha